LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kp anilkumar

Web Desk 4 years ago
Keralam

മുരളിധരന്‍ എന്നെ അച്ചടക്കം പഠിപ്പിക്കേണ്ടതില്ല - അനില്‍ കുമാര്‍

'നിങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അധികാരം വീതം വെക്കുകയോ, കുത്തിമരിക്കുകയോ ചെയ്തോളു, പക്ഷേ തന്നെക്കുറിച്ച് സംസാരിക്കേണ്ടതില്ല. ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് പഴയ കോണ്‍ഗ്രസിലല്ല. മറിച്ച് സിപിഎമ്മിലാണ്.

More
More
web desk 4 years ago
Keralam

ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലം ബീച്ചിനെ മലിനമാക്കിയെന്നാക്ഷേപിച്ചയാളാണ് സുധാകരന്‍ - കെ പി അനില്‍ കുമാര്‍

ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ ടി സിദ്ദിഖ് ഇല്ല. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് ടി സിദ്ദിഖിന് വേണ്ടിയായിരുന്നുവെന്നും അനില്‍കുമാര്‍ ആരോപിച്ചു. താന്‍ നേരത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വരേണ്ടയാളായിരുന്നു. കോണ്‍ഗ്രസിന്‍റെ മുഖമുദ്ര സി പി എം വിരുദ്ധതയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ടാങ്ക് നിറഞ്ഞാല്‍ കുറച്ച് വെള്ളം പുറത്ത് പോകും; അനില്‍ കുമാറിനെ പരിഹസിച്ച് കെ മുരളിധരന്‍

ഡി സി സി നിയമനവുമായി നടന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അനില്‍ കുമാറിന് പുറത്ത് പോകേണ്ടി വന്നത്. മുതിര്‍ന്ന നേതാവെന്ന രീതിയിലുള്ള സമീപനമല്ല അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടായതെന്നും മുരളിധരന്‍ ആരോപിച്ചു. ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്.

More
More
Web Desk 4 years ago
Keralam

ചില നിർബന്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികം - ടി സിദ്ദിഖ്

ഇപ്പോൾ പുഴകൾ നേരിടുന്ന ഏററവുംവലിയ പ്രശ്നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങൾ... പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങൾ, രാസവസ്തുക്കൾ ഒഴുക്കിവിടൽ, പ്ലാസ്റ്റിക്കും സർവമാലിന്യങ്ങളും ഒഴുക്കിവിടുന്നു.

More
More
Web Desk 4 years ago
Keralam

പുറകില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാനില്ല; കെ പി അനില്‍കുമാര്‍ സി പി എമ്മില്‍ ചേര്‍ന്നു

വെറും സംഘടനാ പ്രശ്നങ്ങളുടെ ഭാഗമായിട്ടല്ല അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്. ഇത് സ്വാഗതാര്‍ഹമായ നിലപാടാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എ.കെ.ജി സെന്ററില്‍ അനില്‍ കുമാറിനോടൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു കോടിയേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More